---
title: "ജനങ്ങളെ ദുരിതത്തിലാക്കിയുള്ള ബസ്സമരം ; ജില്ലാ കലക്ടറെയും, ക മ്മീഷണറെയും ബന്ധപ്പെട്ട് ഷാഫി പറമ്പിൽ എം പി"
english_title: "Bus strike causing distress to people; Shafi Parambil MP contacts District Collector and Commissioner"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/306124/Bus strike causing distress to people; Shafi Parambil MP contacts District Collector and Commissioner"
published_at: "2025-08-02T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688e1ea0049e8_1000823288.jpg"
keywords: []
---

# ജനങ്ങളെ ദുരിതത്തിലാക്കിയുള്ള ബസ്സമരം ; ജില്ലാ കലക്ടറെയും, ക മ്മീഷണറെയും ബന്ധപ്പെട്ട് ഷാഫി പറമ്പിൽ എം പി

> **Lead Summary:** തലശേരി - പാനൂർ മേഖലകളിൽ നടക്കുന്ന ബസ്സമരത്തിൽ ഇടപെട്ട് ഷാഫി പറമ്പിൽ എം.പി. ജില്ലാ കലക്ടറെയും, പൊലീസ് കമ്മീഷണറെയും ഫോണിൽ ബന്ധപ്പെട്ട എംപി ബസ് സമരം തീർക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.

## Article Content

തലശേരി - പാനൂർ മേഖലകളിൽ നടക്കുന്ന ബസ്സമരത്തിൽ ഇടപെട്ട് ഷാഫി പറമ്പിൽ എം.പി. ജില്ലാ കലക്ടറെയും, പൊലീസ് കമ്മീഷണറെയും ഫോണിൽ ബന്ധപ്പെട്ട എംപി ബസ് സമരം തീർക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/306124/Bus strike causing distress to people; Shafi Parambil MP contacts District Collector and Commissioner)